സൗജന്യ ഉംറ സിയാറത്ത് യാത്ര അംഗങ്ങൾ
Posted On
date_range Updated On
date_range സൗജന്യ ഉംറ സിയാറത്ത് യാത്ര പുറപ്പെട്ടു
മനാമ: ഇതുവരെ ഉംറ നിർവഹിക്കാത്ത തികച്ചും നിർധരരായ അമ്പതോളം പരിശുദ്ധ ഉംറ നിർവഹിക്കുനായി റോഡ് മാർഗം യാത്രപുറപ്പെട്ടു.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖിന്റെ നേതൃത്വത്തിലാണ് യാത്രതിരിച്ചത്. എല്ലാ വർഷങ്ങളിലും റമദാൻ മാസത്തിലാണ് അഞ്ച് ദിവസം നീളുന്ന ഈ സൗജന്യ യാത്ര സംഘടിപ്പിക്കാറുള്ളത്. ബി.കെ.സി.കെ അംഗങ്ങളായ നൂർ, ഫൈസൽ ഇസ്മായിൽ, അദ് ലിയ പള്ളി ഭാരവാഹികളും യാത്രയാക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.