വി​ള​യി​ൽ ഫ​സീ​ല അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഫ്ര​ൻ​ഡ്സ് വ​നി​ത സ​ർ​ഗ​വേ​ദി ക​ൺ​വീ​ന​ർ മെ​ഹ്‌​റ മൊ​യ്‌​ദീ​ൻ സം​സാ​രി​ക്കു​ന്നു

വി​ള​യി​ൽ ഫ​സീ​ല​യെ ഫ്ര​ൻ​ഡ്സ് സ​ർ​ഗ​വേ​ദി വ​നി​ത വി​ഭാ​ഗം അ​നു​സ്മ​രി​ച്ചു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത ഘ​ട​കം സ​ർ​ഗ​വേ​ദി അ​ന്ത​രി​ച്ച മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​യെ അ​നു​സ്മ​രി​ച്ചു.

മ​നു​ഷ്യ​മ​ന​സ്സു​ക​ളെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​രു പാ​ട് ന​ല്ല പാ​ട്ടു​ക​ൾ പാ​ടി​യി​ട്ടാ​ണ് പ്ര​ശ​സ്ത ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല ഈ ​ലോ​ക​ത്തു നി​ന്ന് വി​ട​പ​റ​ഞ്ഞ​ത്. മു​ൻ​കാ​ല പ്ര​വാ​സ ജീ​വി​ത​ങ്ങ​ളി​ലെ നോ​വും നൊ​മ്പ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ടു അ​വ​ർ പാ​ടി​യ പാ​ട്ടു​ക​ൾ ഇ​ന്നും പ്ര​വാ​സി​ക​ൾ നെ​ഞ്ചി​ലേ​റ്റു​ന്നു​വെ​ന്ന് ഫ്ര​ൻ​ഡ്സ് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ സാ​ജി​ത സ​ലീം അ​നു​സ്മ​ര​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു.

ഫ​സീ​ല പാ​ടി​യ പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി സ​ർ​ഗ​വേ​ദി ക​ൺ​വീ​ന​ർ മെ​ഹ​റ മൊ​യ്‌​തീ​ൻ ‘ഗാ​ന​മാ​ല’ അ​വ​ത​രി​പ്പി​ച്ചു. ഫ​ർ​സാ​ന സു​ബൈ​ർ, ഫാ​ത്തി​മ ഫി​ദ, ലൂ​ന ഷ​ഫീ​ഖ്, സ​ലീ​ന ജ​മാ​ൽ, ഹെ​ബ ഷ​ക്കീ​ബ്, അ​ഖീ​ല, എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഹെ​ബ ആ​ൻ​ഡ് പാ​ർ​ട്ടി, ഷ​ഹീ​ന ആ​ൻ​ഡ് പാ​ർ​ട്ടി എ​ന്നി​വ​ർ സം​ഘ​ഗാ​ന​വും ബു​ഷ്‌​റ ഹ​മീ​ദും സം​ഘ​വും ഒ​പ്പ​ന​യും അ​വ​ത​രി​പ്പി​ച്ചു. ഷൈ​മി​ല നൗ​ഫ​ൽ, സ​ലീ​ന ജ​മാ​ൽ, റ​ഷീ​ദ സു​ബൈ​ർ, ലൂ​ന ഷ​ഫീ​ഖ്, സൗ​ദ പേ​രാ​മ്പ്ര, ഫാ​ത്തി​മ സ്വാ​ലി​ഹ്, സ​മീ​റ നൗ​ഷാ​ദ്, ഷ​ബീ​ഹ ഫൈ​സ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friends Sargavedi-Women's Section-Vilayil Faseela-memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT