സൗജന്യ പ്രമേഹ പരിശോധന ഇന്ന്

മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ചൊവ്വാഴ്ച സൗജന്യ ബ്ലഡ് ഷുഗര്‍ പരിശോധന ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ബിപി, ബിഎംഐ പരിശോാധനയും സൗജന്യമായി ലഭിക്കും.രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയാണ് സൗജന്യ പരിശോധന സമയം. വിവരങ്ങള്‍ക്ക്: 17288000, 16171819

Tags:    
News Summary - Free Diabetes Test Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.