Posted On
date_range Updated On
date_range മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. ആലപ്പുഴ കുട്ടനാട് മിത്രക്കരി ചെറുകാട് വീട്ടിൽ അലക്സ് മാത്യുവാണ് (സോണിച്ചൻ-53) മരിച്ചത്. സൽമാബാദിലെ ബുറൂജ് ഓഫിസ് പ്രിന്‍റിങ് കമ്പനിയിൽ 2006 മുതൽ 2018 വരെ ജോലി ചെയ്തിരുന്നു. ഷീനയാണ് ഭാര്യ. മക്കൾ: അലീന, അമൽ.സംസ്കാരം ശനിയാഴ്ച ഉച്ച 2.30ന് മിത്രക്കരി സെന്‍റ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.