‘അഷ്​റഫ്​സ്​ ബഹ്​​ൈറൻ’ കേരളത്തിൽ വിഭവങ്ങൾ എത്തിച്ചു

മനാമ: കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ ‘അഷ്​റഫ്​സ്​ ബഹ്​​ൈറൻ’ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്​തു. അഷ്​റാഫ്​സ്​ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ അമൽ അൽമൊയദി​​​െൻറ നിർദേശത്തെ തുടർന്നാണ്​ കേരളത്തിൽ വിഭവങ്ങൾ എത്തിച്ചത്​.

Tags:    
News Summary - food kit, gulf news, Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT