റോയ് പുത്തൻപുരക്കൽ
Posted On
date_range Updated On
date_range പ്രവാസി മലയാളി ചികിത്സക്കായി നാട്ടിൽ പോകവെ വിമാനത്താവളത്തിൽ മരിച്ചു
മനാമ: ചികിത്സക്കായി നാട്ടിൽ പോകവെ പ്രവാസി മലയാളി ബഹ്റൈൻ വിമാനത്താവളത്തിൽ മരിച്ചു. ദീർഘകാല പ്രവാസിയായ മാവേലിക്കര തഴക്കര സ്വദേശി റോയ് പുത്തൻപുരക്കൽ തോമസ് (62) ആണ് മരിച്ചത്. ഭാര്യ: മിനി റോയ് (ഏഷ്യൻ സ്കൂൾ അധ്യാപിക). മക്കൾ: റോണി തോമസ് (കാനഡ), റീമ തോമസ് (കുവൈത്ത്). മൃതദേഹം സൽമാനിയ മോർച്ചറിയിൽ. ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.