ഫാ.ടോം ഉഴുന്നാലിലി​െൻറ മോചനം:   ‘സിംസ്’ ചർച്ച ഇന്ന്​

മനാമ: കഴിഞ്ഞ വർഷം യമനിൽ നിന്ന്​ തീവ്രവാദികൾ തട്ടികൊണ്ടുപോയെന്ന്​ സംശയിക്കുന്ന ഫാ.ടോം ഉഴുന്നാലിലി​​​െൻറ മോചന വിഷയത്തിൽ ‘സിംസ്’ നടത്തുന്ന ചർച്ച ഇന്ന് വൈകിട്ട് 8.45ന് ‘സിംസ്’ ഹാളിൽ നടക്കും. ഫാദറി​​​െൻറ മോചനം സാധ്യമാകുന്നതിന് ഏതെല്ലാം തലങ്ങളിലുള്ള ഇടപെടലുകൾ നടത്താനാകും എന്ന കാര്യമാണ്​ ചർച്ച ചെയ്യുകയെന്ന്​ പ്രസിഡൻറ്​ ബെന്നി വർഗീസ് അറിയിച്ചു. ബഹ്​റൈനിലെ വിവിധ സംഘടന പ്രതിനിധികൾ പ​െങ്കടുക്കും. 
 

News Summary - event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.