സമാജം  വനിതാവേദി സ്ഥാനാരോഹണം നാളെ 

മനാമ: കേരളീയ സമാജം വനിതാവേദിയുടെ 2017-18 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണം  ജൂണ്‍ 15ന്​  രാത്രി എട്ടുമണിക്ക്​ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും.  പ്രശസ്ത സിനിമ താരം അനുശ്രീ മുഖ്യാതിഥിയായി പ​െങ്കടുക്കും. മോഹിനി തോമസ്‌ പ്രസിഡൻറും സുമിത്ര പ്രവീണ്‍  ജനറല്‍ സെക്രട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് വ്യാഴാഴ്​ച  സ്ഥാനമേൽക്കുന്നത്​. ഇതോടനുബന്ധിച്ച്​ വനിതാവിഭാഗം അവതരിപ്പിക്കുന്ന സംഗീത നൃത്തശിൽപവും  വിവിധ കലാപരിപാടികളും നടക്കും. 

News Summary - event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.