???? ??? ?? ?? ????

ബലി പെരുന്നാൾ: ബഹ്റൈനിൽ 105 തടവുകാരെ മോചിപ്പിക്കും

മനാമ: ബലി പെരുന്നാൾ പ്രമാണിച്ച് ബഹ്റൈനിലെ 105 തടവുകാരെ മാപ്പ് നൽകി മോചിപ്പിക്കും. രാജാവ് ഹമദ് ബിൻ ഇൗസ അൽ ഖലീഫയു ടെ ഉത്തരവിനെ തുടർന്നാണിത്. ജയിൽ നിയമങ്ങൾ അനുസരിച്ച് കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്.

പെരുന്നാൾ പരിഗണിച്ച് രാജാവ് നൽകുന്ന ഇൗ കാരുണ്യം, മോചിപ്പിക്കപ്പെടുന്നവർക്ക് സമൂഹത്തി​​െൻറ ഭാഗമാകാനും രാജ്യത്തി​​െൻറ മുന്നേറ്റത്തിൽ പങ്കാളികളാകാനും ഉള്ള അവസരമാണെന്ന് ബഹ്റൈൻ വാർത്ത ഏജൻസി അറിയിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - eid-bahrain prisoners release-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.