ഈദുൽ ഫിത്വർ: 281 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ്​ നൽകി

മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 281 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മാപ്പുനൽകി.

ഈദുൽ ഫിത്വറിനോടനുബന്ധിച്ചാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരെ വിട്ടയക്കും. സാധാരണ ജീവിതം നയിക്കാനും രാജ്യത്തിന്‍റെ വികസനത്തിന്​ സംഭാവനകൾ നൽകാനുമുള്ള അവസരം നൽകുന്നതിന്‍റെ ഭാഗമായാണ്​ മാപ്പ്​ നൽകുന്നത്​.

Tags:    
News Summary - eid Bahrain Hamad bin Isa Al Khalifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.