ഹാർട്ട്‌ ബഹ്‌റൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

മനാമ: ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മ അൽ ഹിലാൽ ഹോസ്പിറ്റലിൽവെച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരായ ലിംനേഷ് അഗസ്റ്റിൻ, ജിൻസി ബാബു എന്നിവർ വിധികർത്താക്കളായ മത്സരത്തിന് ഹാർട്ട്‌ അംഗവും ചിത്രകാരനുമായ ഹരിദാസ് നേതൃത്വം നൽകി. വിജയികൾക്ക് അടുത്തയാഴ്ച ബാൻ സാങ് തായ് റസ്റ്റോറന്റിൽ നടക്കുന്ന പരിപാടിയിൽ സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Drawing competition-bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.