മനാമ: ദേവ്ജിയിൽ ഏപ്രിൽ 18 ലെ പ്രത്യേക ആഘോഷദിനം പ്രമാണിച്ച് അടുത്ത ഒരുമാസം വരെ ഉപഭോക്തക്കൾക്ക് ആകർഷകമായ ഒാഫർ ഉണ്ടായിരിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. അതിവിപുലമായ ആഭരണശേഖരവും കമനീയവുമായ ഡിസൈനിങുകളുമായാണ് ദേവ്ജി ഒരുങ്ങിയിരിക്കുന്നത്. 1950 ൽ ആരംഭിച്ച ദേവ്ജി ജുവലറി ഇൗ വർഷം ഏപ്രിൽ 10 മുതൽ മെയ് 10 വരെ 150 ദിനാറിെൻറ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവർക്ക് ‘ക്രാഫ്റ്റ്സ് യുവർ ഡിസ്കൗണ്ട്’ നൽകുന്നു. നവീനമായ ആഭരണങ്ങളുടെ വിത്യസ്തമായ ശേഖരവും ദേവ്ജിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.