അബൂബക്കർ പാറക്കടവിന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചിച്ചു

മനാമ: കെ.എം.സി.സി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റും പാറക്കടവ് ഡയാലിസിസ് സെന്റർ ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ അബൂബക്കർ പാറക്കടവിന്റെ മാതാവിന്റെ നിര്യാണത്തിൽ ബഹ്റൈൻ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നൗഫൽ കെ.വി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ട്രഷറർ സുബൈർ കളത്തികണ്ടി, മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ എടച്ചേരി, ഭാരവാഹികളായ മുജീബ് റഹ്മാൻ എടച്ചേരി, മൊയ്തു എൻ.പി. കായക്കൊടി, ഹമീദ് വാണിമേൽ, ഇബ്രാഹിം പുളിയാവ്, അനസ് കെ.കെ വെള്ളൂർ, മജാസ് തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Condoles the passing of Abubakar Parakkadawa's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.