പ്രതീകാത്മക ചിത്രം

പത്ത് എമർജൻസി ഷെൽട്ടറുകൾ പ്രവർത്തനസജ്ജം

മനാമ: ബഹ്‌റൈനിൽ നിലവിലുള്ള പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ ഊർജിതമാക്കി.

രാജ്യത്തെ 33 എമർജൻസി ഷെൽട്ടറുകളിൽ 13 എണ്ണം സജീവമാക്കിയതായും ഇതിൽ 10 എണ്ണം നിലവിൽ പൂർണമായി പ്രവർത്തനസജ്ജമാണെന്നും അധികൃതർ അറിയിച്ചു. ഏകദേശം 2,600 പേരെ ഈ ഷെൽട്ടറുകളിൽ പാർപ്പിച്ചിട്ടുണ്ട്.  

Tags:    
News Summary - Ten emergency shelters operational

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.