സിനിമയുടെ പ്രചരണത്തിൽ പ​െങ്കടുക്കാൻ ആസിഫ്​ അലിയെത്തി

മനാമ: ഇന്ത്യൻ റിപ്പബ്ലിക്​ ദിനാഘോഷത്തോട്​ അനുബന്​ധിച്ച്​ ‘വിജയ്​ സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തി​​ ​െൻറ പ്രചരണ പരിപാടി ലുലു - ദാന മാളിലും അതോടൊപ്പം സ്പെഷ്യൽ സ്ക്രീനിങ് മുക്ത സിനിമ തീയേറ്ററിലും നടന്നു. മുരളിക ക്രീയേഷൻസി​​​െൻറ ബാനറിലായിരുന്നു പരിപാടി.

ചിത്രത്തിലെ നായകൻ ആസിഫ് അലി, നായിക ഐശ്വര്യ അതോടൊപ്പം നടൻ ബാലു വർഗീസും ചിത്രത്തി​​​െൻറ സംവിധായകൻ ജിസ് ജോയും പ​െങ്കടുത്തു. പവിത്രൻ നീലേശ്വരം, റായ്​സ്​ മമ്മു എബിൻ ജോർജ്​ എന്നിവർ അടങ്ങുന്നവരാണ്​ പരിപാടി സംഘടിപ്പിച്ചത്​.

Tags:    
News Summary - cinema-bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.