വാ​ഹ​നത്തിന്​ തീ​പി​ടി​ച്ചു സ്വ​ദേ​ശി മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്വ​ദേ​ശി മ​രി​ച്ചു. ഡി​വൈ​റി​ൽ കൂ​ട്ടി​യി​ടി​ച്ചു ക​ത്തി​യ വാ​ഹ​ന​ത്തി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റാ​ണ് മ​ര​ണം. മു​ത്​​ല റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. വാ​ഹ​ന​മോ​ടി​ച്ച​യാ​ളാ​ണ് ജ​ഹ്റ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ൾ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ചി​കി​ത്സി​ലാ​ണ്. ജ​ഹ്റ​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​വു​മെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - car accident-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.