മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ മൂന്നാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 60ഒാളം പ്രവാസികൾ പങ്കെടുത്തു. ഗായകൻ അമ്പിളിക്കുട്ടൻ ഉദ്‌ഘാടനം ചെയ്തു.
സുരേഷ് പുത്തൻവിളയിൽ, കെ.ടി.സലിം, ഇടത്തൊടി ഭാസ്കരൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ശൈലേഷ് കാക്കുനി, ഫിലിപ്പ് വർഗീസ്, അമൽ ദേവ്, കണ്ണൻ മുഹറഖ്, മണികണ്ഠൻ, ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.