രാജീവ്‌ ഗാന്ധി രക്​തസാക്ഷിത്വ ദിനാചരണം

മനാമ: ഒ.​െഎ.സി.സി ദേശീയ കമ്മിറ്റി  രാജീവ്‌ ഗാന്ധിയുടെ 26ാമത്​ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിക്കുന്നു.  ഇന്ന്​ വൈകിട്ട് 7.30ന്​ സെഗയ റെസ്​റ്റോറൻറിലാണ്​ പരിപാടി നടക്കുകയെന്ന്​ ജനറൽ സെക്രട്ടറി ബോബി  പാറയിലും പ്രോഗ്രാം കൺവീനർ ജവാദ് വക്കവും  അറിയിച്ചു.

ചടങ്ങിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ ബാലകൃഷ്​ണൻ കിടാവ്  മുഖ്യാതിഥിയായി പ​െങ്കടുക്കും. വിവരങ്ങൾക്ക്​ ^39199273. 

Tags:    
News Summary - bh3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.