ഊരകം ഇടവക ജൂബിലി കൂട്ടായ്മ

മനാമ: ഊരകം സ​​െൻറ്​ ജോസഫ്സ് പള്ളിയുടെ (ഇരിഞ്ഞാലക്കുട രൂപത)  ശതോത്തര സുവർണ ജൂബിലിയാഘോഷത്തി​​​െൻറ ഭാഗമായി ബഹ്‌റൈനിലെ ഉൗരകം ഇടവകക്കാർ ഒത്തുചേർന്നു. 1867ൽ സ്ഥാപിതമായ ഊരകം പള്ളിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്പരിപാടി നടന്നത്​. രക്ഷാധികാരി ഡേവിസ് ടി.മാത്യു അധ്യക്ഷത വഹിച്ചു.\

പ്രസിഡൻറ്​ സി​േൻറാ തെറ്റയിൽ,സെക്രട്ടറി റോയ് ജോസ് കൂള, ട്രഷറർ ടി. ഐ. ജോൺ, ടി.എ. പോൾ, വിപിൻ വർഗീസ്‌, ആഗ്​നൽ വർഗീസ്, ബിജി ബിജു എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - bh12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.