?????????????? ?????? ???????????????????? ???????? ????? ??? ??????? ?????? ??????? ??????? ? ?????????? ???? ?????????? ???????????????

കിരീടാവകാശിയെ ബി.ഡി.എഫ്​ ജനറൽ കമാണ്ടൻറ്​ സന്ദർശിച്ചു

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ആൽ ഖലീഫയെ ബഹ്​റൈൻ ഡിഫൻസ്​ ​േഫാ​ഴ്​സ്​ ജനറൽ കമാണ്ടൻറ്​ സന്ദർശിച്ചു. സൈന്യത്തി​​െൻറ പ്രവർത്തന പുരോഗതിയെകുറിച്ചും വികസനരൂപരേഖകളെ കുറിച്ചും അദ്ദേഹം കിരീടാവകാശിയെ ധരിപ്പിച്ചു. രാജ്യത്തി​​െൻറ സുരക്ഷിതത്വത്തിൽ ബി.ഡി.എഫ്​ വഹിക്കുന്ന പങ്കിനെ കിരീടാവകാശി അഭിനന്ദിച്ചു. 
 
Tags:    
News Summary - bdjs general - bahrain - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.