???????????? ????????????? ?

ബി.എഡി.എഫ്​ പാരച്ചൂട്ട്​ ഡ്രോപ്പ്​ തുടക്കമിട്ടു; തുടർന്ന്​ ആകാശപ്പറവകൾ

മനാമ: എയർഷോയുടെ ഉദ്​ഘാടനത്തിനുശേഷം ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സി​​െൻറ പാരച്ചൂട്ട്​ ഡ്രോപ്പി​​െൻറ അഭ്യാസ പ്രകടനം 15 മിനിറ്റോളം കാണികളെ അത്​ഭുതപ്പെടുത്തി. തുടർന്ന്​ ഒരു മണിക്ക്​ റോയൽ എയർഫോഴ്​സ്​ പ്ലൈപാസ്​റ്റ്​. അതിനുശേഷം 1.6 ന്​ യു.എ.ഇ മിറാഷ്​ 2000 ​​െൻറ അഭ്യാസ പ്രകടനമായിരുന്നു. 1.15 ന്​ ഗൾഫ്​ എയർ ബി.787^9 പ്ലൈപാസ്​റ്റ്. 1.27 ന്​ യു.എ.ഇ എഫ്​ 16 ​​​െൻറ പ്രകടനം. 1.36 ന്​ എഫ്​.ആർ.ഇ.സി.സി.ഇ ട്രിക്കോളോറി. 2.11 ന്​ യു.എസ്​.എം.സി. എം.വി 22. 2.27 ന്​ യു.എസ്​.എ.എഫ്​.ബി^1 ബി. 2.36 ന്​ റഷ്യൻ ​ക്​നൈറ്റ്​സ്​. 3.07 ന്​ മാലി എയർ എക്​ലിപ്​സൻ 550. 3.15 ന്​ കുവൈത്ത്​ എയർബെയിസ്​ ബി.777. 2.28 ന്​ റാഫ്​ ടയ്​ഫൂൺ. 3.38 ന്​ ഡി.എച്ച്​.എല്ലി​​െൻറ ബി.767 തുടങ്ങിയവവയുടെ പ്രദ​ർശനം നടന്നു.
Tags:    
News Summary - bdf parachoot drop-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.