Posted On
date_range Updated On
date_range ബലിപെരുന്നാൾ ജൂൺ 16നാകുമെന്ന്
മനാമ: ബലിപെരുന്നാൾ ജൂൺ 16നാകുമെന്ന് കണക്കാക്കുന്നതായി ഗോള ഗവേഷകൻ അലി അൽഹിജ്രി വ്യക്തമാക്കി.
ഏകീകൃത ഹിജ്റ കലണ്ടറനുസരിച്ച് ദുൽഹിജ്ജ ഒന്ന് ജൂൺ ഏഴ് വെള്ളിയായിരിക്കും. ഇതനുസരിച്ച് ജൂൺ 15 ശനി അറഫ ദിനവും ഞായർ ബലിപെരുന്നാൾ ഒന്നാം ദിനവുമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.