Posted On
date_range Updated On
date_range കാറ്റോടുകൂടിയ മഴക്ക് സാധ്യത
മനാമ: രാജ്യത്ത് ഇടിയോടും കാറ്റോടുംകൂടിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കടലിൽ പോകുന്നവരോടും പൊതുജനങ്ങളോടും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.