????????^ ??.?? ????? ????????? ????????????????

ബഹ്​​ൈറൻ- യു.എൻ കമ്മിറ്റി സഹകരണ പദ്ധതികളെ വിലയിരുത്തി

മനാമ: ബഹ്​​ൈറനും യു.എന്നും അംഗമായ കോർഡിനേഷൻ ആൻറ്​ ഫോളോഅപ്​ കമ്മിറ്റിയുടെ മൂന്നാമത്​ യോഗം പുതിയ സഹകരണ പദ്ധതികളെ വിലയിരുത്തി. ഗവൺമ​​െൻറ്​ വികസന രൂപരേഖകളും ബഹ്​റൈൻ സാമ്പത്തിക ദർശനം 2030, സുസ്ഥിര വികസന ലക്ഷ്യം 2030, 2018-2022 കാലഘട്ടത്തിലെ ബഹ്​റൈൻ യു.എൻ തന്ത്രപ്രധാന കൂട്ടുകെട്ടി​​​െൻറ ചട്ടക്കൂട്​ എന്നിവ ചർച്ചയായി. വിദേശ മന്ത്രാലയം ജനറൽ കോർട്ടിൽ നടന്ന യോഗം വിദേശകാര്യമന്ത്രാലയം അണ്ടർസെക്രട്ടറി (അന്താരാഷ്​ട്ര) ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു​ നടന്നത്​. യു.എൻ.വികസന പദ്ധതിയുടെ ഭാഗമായ യു.എൻ.ആർ.സി ആൻറ്​ റസിഡൻറ്​ പ്രതിനിധി അമിൻ എൽ സർകാവിയും നിരവധി പ്രമുഖരും യോഗത്തിൽ സംബന്​ധിച്ചു.
Tags:    
News Summary - bahrain-un-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.