43 വർഷമായി ബഹ്​റൈൻ പ്രവാസിയായ മലയാളി വനിത നിര്യാതയായി 

മനാമ: തൃശൂർ സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ ജോഷി ജയ​​​​​െൻറ മാതാവും പരേതനായ ചേർത്തേടത്ത് ജയപാല​​​​​െൻറ ഭാര്യയുമായ ചന്ദ്രിക ജയപാലൻ ചികിത്​സക്കിടെ സൽമാനിയ ആശുപത്രിയിൽ നിര്യതയായി. 

കഴിഞ്ഞ 43 വർഷമായി മകനോടൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്നു. മകൾ ജിഷി കൊടിയിൽ ഭർത്താവും കുട്ടികളുമായി കൊച്ചിയിലാണ് താമസം. സംസ്​കാര ചടങ്ങ്​  ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ബഹ്​റൈൻ സെയിൻറ്​ ക്രിസ്​റ്റഫർ പള്ളിയിൽ റവറൻറ്​ ഫാദർ   ഡോ. കോശി ഈപ്പ​​​​​െൻറ  നേതൃത്വത്തിൽ നടക്കും.
 

Tags:    
News Summary - Bahrain Pravasi Malayalee women chandrika jayapalan died -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.