??????

ഹൃദയാഘാതം: ബഹ്​റൈൻ പ്രവാസി നിര്യാതനായി

മനാമ: ഹൃദയാഘാതത്തെ തുടർന്ന്​ ബഹ്​റൈൻ പ്രവാസി നിര്യാതനായി. വടകര മുക്കാളി പറമ്പത്ത്​ വികാസൻ (51) ആണ്​ മരിച്ചത്​. വ ാഹനത്തിൽവെച്ചാണ്​ ഹൃദയാഘാതമുണ്ടായത്​. ഇൗസ്​റ്റേൺ റെഡിമിക്​സ്​ ജീവനക്കാരനായിരുന്നു. കുടുംബം നാട്ടിലാണ്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ട​ുപോകാനുള്ള നടപടി ആരംഭിച്ചു.
Tags:    
News Summary - bahrain pravasi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.