ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ റി​ഫ മേ​ഖ​ല ക​മ്മി​റ്റി​യും പ്ര​തി​ഭ ഹെ​ൽ​പ്​​ലൈ​നും സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാമ്പ്​

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ റി​ഫ മേ​ഖ​ല ക​മ്മി​റ്റി​യും പ്ര​തി​ഭ ഹെ​ൽ​പ്​​ലൈ​നും ബി.​ഡി.​എ​ഫ് ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗ​വും പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. റി​ഫ മേ​ഖ​ല ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ ഈ​സ്​​റ്റ്​ റി​ഫ, വെ​സ്​​റ്റ്​ റി​ഫ, ഹാ​ജി​യ​ത്ത്, സ​ന​ദ്, അ​സ്‌​ക​ർ, ഹ​മ​ദ് ടൗ​ൺ യൂ​നി​റ്റ് ക​മ്മി​റ്റി​ക​ളി​ലെ പ്ര​തി​ഭ വ​ള​ൻ​റി​യ​ർ​മാ​ർ ര​ക്ത​ദാ​നം ന​ട​ത്തി​യ​താ​യി പ്ര​തി​ഭ റി​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​ട്ടി​പ്പാ​റ​യും പ്ര​സി​ഡ​ൻ​റ്​ ഷീ​ബ രാ​ജീ​വ​നും പ്ര​തി​ഭ ഹെ​ൽ​പ്​ ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​രും അ​റി​യി​ച്ചു.

Tags:    
News Summary - Bahrain organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.