ബഹ്​റൈൻ മെരിറ്റ്​സ്​’പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി പ​െങ്കടുത്തു

മനാമ: ദേശീയ ആഘോഷമായ ‘ബഹ്​റൈൻ മെരിറ്റ്​സ്​’പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി അൽ-നു​െഎമി പ​െ ങ്കടുത്തു. ബഹ്​റൈൻ ദേശീയ ദിനാഘോഷത്തി​​​െൻറയും ഹമദ്​ രാജാവിനോടുള്ള ​െഎക്യദാർഡ്യത്തി​​​െൻറയും ഭാഗമായാണ്​ പരിപാടി നടന്നത്​. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്​ടേറ്റ്​, സ്​കൂട്ട്​സ്​ ആൻറ്​ ഗൈഡൻസ്​ എന്നിവയുടെ നേതൃത്വത്തിൽ ദോഹാത്​ അറാദ്​ പാർക്കിലാണ്​ പരിപാടി നടന്നത്​. വിവിധ വിഭാഗങ്ങളിലായുള്ള 3000ൽ കൂടുതൽ വിദ്യാർഥികൾ സംബന്​ധിച്ചു. മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ സംബന്​ധിച്ചു. കായിക പരിപാടികളും വിവിധ ഗെയിമുകളും നടന്നു. പൗരമൂല്ല്യവും മനുഷ്യാവകാശം, സ്​കൂൾ ആരോഗ്യം എന്നീ ലക്ഷ്യങ്ങളോടെയാണ്​ പരിപാടി സംഘടിപ്പിച്ചത്​.

Tags:    
News Summary - bahrain merits-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.