ബഹ്​റൈനിൽ 10 പേർക്ക്​ കൂടി കോവിഡ്​

മനാമ: ബഹ്​റൈനിൽ പുതുതായി 10 പേർക്കുകൂടി കോവിഡ്​ -19 സ്​ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 267 ആയി. നാല്​ പേർ സുഖം പ്രാപിച്ചതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 427 ആയി ഉയർന്നു.
Tags:    
News Summary - Bahrain covid cases-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.