ബഹ്​റൈനിൽ 14 പേർക്കുകൂടി കോവിഡ്​ 19

മനാമ: ബഹ്​റൈനിൽ 14 പേർക്കുകൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 167 ആയി. ​കഴിഞ്ഞ ദിവസം രോഗം ഭേദമായതിനെത്തുടർന്ന്​ ഏഴുപേരെ ഡിസ്​ചാർജ്​ ചെയ്​തു. രാജ്യത്ത്​ ഇതുവരെ 88 പേരാണ്​ രോഗമുക്​തി നേടിയത്​.

ബഹ്​റൈനിലേക്കുള്ള വിമാന സർവീസുകൾ ചുരുക്കാനുള്ള തീരുമാനം ബുധനാഴ്​ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. 20 പേരിൽ കൂടുതൽ പ​െങ്കടുക്കുന്ന പരിപാടികളും വിലക്കിയിട്ടുണ്ട്​.

Tags:    
News Summary - Bahrain Covid 19 virus-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.