????????? ???? ????????????? ???????

ബേബി ഒളിമ്പിക്​സിൽ പ്രതിഭകളുടെ ഉദയം

മനാമ: രണ്ടാമത്​ ബേബി ഒളിമ്പിക്​സ്​ പരിപാടികൾ സമാപിച്ചു. റിഫയിലെ ഇൗസ സ്​പോർട്​സ്​ സിറ്റിയിലെ വോളിബോൾ അസോസിയേഷൻ ഹാളിലായിരുന്നു മത്​സരം നടന്നത്​.
നിരവധി കുട്ടികൾ കുടുംബാംഗങ്ങൾക്കൊപ്പം പ​െങ്കടുക്കാനെത്തി.

ബാസ്​ക്കറ്റ്​ ബാൾ, അത്​ലറ്റിക്​സ്​, ഫുട്​ബോൾ, ജിംനാസ്​റ്റിക്​സ്​ എന്നിവയിൽ മത്​സരങ്ങൾ നടന്നു. വിജയികൾക്ക്​ മെഡലുകൾ ബഹ്​റൈൻ ഒളിമ്പിക്​ കമ്മിറ്റി പ്രതിനിധികൾ സമ്മാനിച്ചു. ആകെ 1,029 കുട്ടികൾ വിവിധ വിഭാഗങ്ങളിലായി പ​െങ്കട​ുത്തു. 35 നഴ്​സറികളിൽനിന്നായി 563 പേരും 34 കിൻറർഗാർട്ടനുകളിൽനിന്നായി 466 പേരും പ​െങ്കടുത്തു.

Tags:    
News Summary - baby olimbics-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT