Posted On
date_range Updated On
date_range സ്ലോവാക്യൻ പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമത്തെ അപലപിച്ചു
മനാമ: സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോവിനെ അപായപ്പെടുത്താനുള്ള ശ്രമത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
പരിക്കേറ്റ അദ്ദേഹത്തിന് ദ്രുതശമനം നേരുകയും കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ സ്ലോവാക്യൻ സർക്കാരിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.