മനാമ: ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയെ കുവൈത്തിെൻറ ബഹ്റൈൻ അംബാസഡർ ശൈഖ് അസ്സാം മുബാറക് അൽ സബാഹ് സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പരസ്പരമുള്ള ബന്ധം വഴി വിവിധ മേഖലകളിൽ വികസനപ്രവർത്തനങ്ങൾ ശക്തമായതായി ഉപപ്രധാനമന്ത്രി പറഞ്ഞു. നയതന്ത്ര ബന്ധത്തിന് മികച്ച പിന്തുണ നൽകുന്ന ബഹ്റൈന്‍ കുവൈത്ത് അംബാസഡർ കൃതഞ്ജത പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.