Posted On
date_range Updated On
date_range ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട കുളനട സ്വദേശി നിര്യാതനായി. പുത്തൻ വിളയിൽ വീട്ടിൽ അജു ഫിലിപ്പ് (50) ആണ് നിര്യാതനായത്. അഷ്റഫ്സ് ജീവനക്കാരനായിരുന്നു. രണ്ട് ദിവസമായി പനി ബാധിച്ച് ചികിൽസയിലായിരുന്നു. ഭാര്യ. ജോളി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.