Posted On
date_range Updated On
date_range വിമാനത്താവള റൺവേ സുരക്ഷ ശക്തിപ്പെടുത്തും
മനാമ: പുതിയ ഗ്ലോബൽ റിപ്പോർട്ടിങ് ഫോറം ഉപയോഗിച്ച് ബഹ്റൈൻ വിമാനത്താവളത്തിലെ റൺവേ സുരക്ഷ ശക്തമാക്കുമെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. റൺവേയുടെ ഉപരിതല സാഹചര്യം വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്ന ആഗോളതലത്തിൽ തന്നെ സ്ഥിരതയുള്ള രീതിയായ ഗ്ലോബൽ റിപ്പോർട്ടിങ് മോഡലാണ് ഇവിടെ നടപ്പാക്കുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് ഗ്ലോബൽ റിപ്പോർട്ടിങ് മോഡൽ പ്രാബല്യത്തിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.