വിമാനത്താവളം-മനാമ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മനാമ: ബഹ്റൈന്‍ വിമാനത്താവളത്തിൽ നിന്ന് മനാമക്ക് പോകുന്ന റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവള റൗണ്ട് എബൗട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം.
നവീകരണ പ്രവര്‍ത്തനം തുടങ്ങിയതായും 40 ദിവസം നീണ്ടുനില്‍ക്കുമെന്നും നിയന്ത്രണം ഇൗ ദിവസങ്ങളിൽ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Tags:    
News Summary - airport-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.