ഇഫ്താര്‍ സംഗമം

മനാമ: ബഹ്റൈന്‍ നന്തി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ഇന്ന് അല്‍ സെഗയ റെസ്റ്റോറന്‍റില്‍ (കേരളീയ സമാജത്തിന് സമീപം) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കുടുംബങ്ങള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.