ഐ.വൈ.സി.സി മനാമ ഏരിയ ഭാരവാഹികള്‍

മനാമ: ഐ.വൈ.സി.സി മനാമ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിച്ചി കളത്തുരത്ത് പ്രസിഡന്‍റും സഫീര്‍ സെക്രട്ടറിയുമാണ്. വൈസ് പ്രസി.-മണികണ്ഠന്‍, ജോ.സെക്രട്ടറി-ടി.കെ.ഫാസില്‍, ട്രഷറര്‍-സാം ജോണ്‍. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍-വിന്‍സു കൂത്തപ്പിള്ളി, ഷബീര്‍ മുക്കന്‍, അജ്മല്‍ ചാലില്‍, ഫാസില്‍ വട്ടോളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.