യാത്രയയപ്പ് നല്‍കി

മനാമ: പ്രവാസി സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന ഡോ.എ.കമറുദ്ദീന് ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സംഘടന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. 
ചെയര്‍മാന്‍ ചന്ദ്രബോസ് ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി ശശിധരന്‍ ആശംസകള്‍ നേര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.