കോഓര്‍ഡിനേഷന്‍ കമ്മിറ്റി  രൂപവത്കരിച്ചു

മനാമ: തൃശൂര്‍ പന്നിത്തടം മഹല്ല് ഗള്‍ഫ് കോഓഡിനേഷന്‍  ബഹ്റൈന്‍ കമ്മിറ്റി രൂപവത്കരിച്ചു. മഹലിലെ പാവപെട്ട വിദ്യാര്‍ഥികള്‍ക് പഠനത്തിനാവിശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനമായി.ഭാരവാഹികള്‍: പ്രസിഡന്‍റ്-അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി-റഫീക്ക് അബ്ബാസ്, ഖജാന്‍ജി- മുഹമ്മദ് റാഷിദ്.ഉപദേശകസമിതി-മുഹമ്മദ് ബദര്‍, അബ്ദുല്‍ അസീസ്.എക്സിക്യൂട്ടീവ്-അബ്ദുല്‍ റഹ്മാന്‍, ഹാരിസ് നീണ്ടൂര്‍, മജീദ്, സംജാദ് തങ്ങള്‍, ഫൈസല്‍, റംഷാദ്, നജീബ്, കാസിം,  നൗഫല്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT