ഐ.സി.എഫ് ഉംറ സംഘത്തിന് നാഷനൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ്
നൽകിയപ്പോൾ
Posted On
date_range Updated On
date_range ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ(ഐ.സി.എഫ്) ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ബഷീർ ഹിശാമി ക്ലാരിയുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് മനാമയിൽനിന്ന് യാത്ര പുറപ്പെട്ടത്.
ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, മുസ്തഫ ഹാജി കണ്ണപുരം, ഷംസുദ്ദീൻ പൂക്കയിൽ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.
ഐ.സി.എഫ് ഉംറ സർവിസിന് കീഴിലുള്ള അടുത്ത സംഘങ്ങൾ ഡിസംബർ 15, 25 തീയതികളിൽ യാത്രതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.