സപ്ലിമെന്റ് പ്രകാശനത്തിൽനിന്ന്
Posted On
date_range Updated On
date_range സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു
മനാമ: സമസ്ത ബഹ്റൈൻ കമ്മിറ്റി സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക പ്രചാരണത്തിന്റെ ഭാഗമായി ബഹ്റൈനിൽ പുറത്തിറക്കിയ സമ്മേളന പ്രചാരണ സപ്ലിമെന്റ് പ്രകാശനം സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ്കറാത്തയും ചേർന്നു നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.