പി.വി. രാധാകൃഷ്ണപിള്ള
Posted On
date_range Updated On
date_range ഐ.ഐ.സി കിഡ്സ് ഫുട്ബാൾ ക്യാമ്പ് ഉദ്ഘാടനം
മനാമ: ഇന്ത്യൻ ഇസ് ലാഹി സെന്റർ സ്പോർട്സ് വിങ് എല്ലാ വർഷവും നടത്തിവരുന്ന ഫുട്ബാൾ ക്യാമ്പ് ഡിസംബർ 19ന് കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യും.
ആറുമുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്കായി സിഞ്ചിലെ അൽ അഹ് ലി ക്ലബിലാണ് ക്യാമ്പ് നടത്തപ്പെടുക. ഡിസംബർ 19ന് തുടങ്ങി 2026 ജനുവരി 9 വരെ ക്യാമ്പ് നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.