സല്‍മാബാദില്‍ അഗ്നിബാധ; ആളപായമില്ല

മനാമ: സല്‍മാബാദിലെ മരപ്പണിശാലയില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വന്‍ തീപിടിത്തമുണ്ടായി. ആളപായമില്ല. വെയര്‍ഹൗസുകളും കടകളും തിങ്ങി നിറഞ്ഞ പ്രദേശമായതിനാല്‍ തീപിടിത്തം പരിഭ്രാന്തി പടര്‍ത്തി. അഗ്നിശമനസേനാംഗങ്ങളുടെ ഏറെ നേരത്തെ ശ്രമഫലമായാണ് തീയണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.