??.?.? ??????????? ??????? ????????? ???????? ?????????????? ??????? ????? ???????????????? ????????????????? ???????????? ??????????.

യു.എ.ഇ. എക്സ്ചേഞ്ച് വിജയികളെ പ്രഖ്യാപിച്ചു

മനാമ: യു.എ.ഇ എക്സ്ചേഞ്ച് നടത്തിയ ‘ഖൈറാത്ത് റമദാന്‍’ പ്രൊമോഷനില്‍ മൂന്നും നാലും നറുക്കെടുപ്പില്‍ വിജയികളായവരുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിച്ചു. റാംലി മാള്‍ ബ്രാഞ്ചിലായിരുന്നു ചടങ്ങ്. 18 വിജയികള്‍ക്ക് ഹോം തിയറ്റര്‍, എയര്‍ കണ്ടീഷണര്‍, ടി.വി, റഫ്രിജറേറ്റര്‍ തുടങ്ങിയവ നല്‍കി. വിജയികളുടെ പേര്: ഖമീസ് അബ്ദുല്‍ അസീസ് സലീം അബു ഷഖ്റ, വലീദ് ദുര്‍ മുഹമ്മദ് അബൂബക്കര്‍ മുഹമ്മദ് അഹ്മ്മദ്, ശാഹിമുല്‍ ഹഖ്, ഹബീബുല്ല ഷംസുദ്ദീന്‍, ശങ്കരന്‍ മണികണ്ഠന്‍, സൈമണ്‍ ബ്രിസ്റ്റോ, കിഷന്‍ ബാദവത്ത്, മുഹമ്മദ് ജുബാറ ഇസ്മായില്‍, കിരണ്‍ദീപ് സിങ്, ലൗഹര്‍ പ്രസാദ്, അനുകുമാര്‍ പ്രഭാകരന്‍, ഭാവദാസ് അപ്പുക്കുട്ടന്‍, മുഹമ്മദ് പര്‍വായിസ്, മുഹമ്മദ് അദ്രീസ് മന്‍സൂര്‍, മുഹമ്മദ് റസാഖ്, മുഹമ്മദ് അസീം ഹൈദര്‍ ബലോച്, മിയ ഹുസൈന്‍ ഒമര്‍, ഖാലിദ് മുഹമ്മദ് അല്‍ സദൂന്‍. 
വിജയികളെ യു.എ.ഇ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ (ബഹ്റൈന്‍) വിനീഷ് കുമാര്‍ അഭിനന്ദിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.