???? ?????????? ??????????? ???????????????? ?????? ??????? ???????????????.

ആദരിച്ചു 

മനാമ: പടവ് കുടുംബവേദി ബഹ്റൈനിലെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ശിഹാബ് പ്ളസിനെ ആദരിച്ചു. 
മൈസൂര്‍ ഭവന്‍ റെസ്റ്റോറന്‍റില്‍ നടന്ന ചടങ്ങില്‍ സുനില്‍ ബാബു ഉപഹാരം കൈമാറി. കെ.ടി.സലീം, മനോഹന്‍ പാവറട്ടി, ചിക്കൂസ് ശിവന്‍, ഷംസ് കൊച്ചിന്‍ , നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനംതിട്ട, ഉമ്മര്‍ പാനായിക്കുളം,സാദിഖ് ആലുവ,ഷജീര്‍ തിരുവന്തപുരം, ഇസ്മായില്‍ കുറ്റ്യാടി, മുസ്തഫ പട്ടാമ്പി, നിദാല്‍ ഷംസ്, അയ്യൂബ് തലശേരി, അന്‍വര്‍ കൊടുവള്ളി, അബ്ദുല്‍ സലാം, ബക്കര്‍ കേച്ചേരി,സത്താര്‍,ജമാല്‍,റാസിന്‍ ബാദുഷ,ഹനീഫ് കണ്ണൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.