മനാമ: സിറിയയിലേക്ക് ബഹ്റൈന്‍ കരസൈന്യത്തെ അയച്ചിട്ടില്ളെന്ന് ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി.
ഈ വിഷയത്തില്‍ തന്‍െറ പ്രസ്താവനയെന്ന നിലയില്‍ തെറ്റായ വാര്‍ത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹമിത് നിഷേധിച്ചത്. ഐ.എസിനെ തുരത്തുന്നതിന് കരയുദ്ധത്തിന് ഒരുങ്ങുന്നതായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമായതിന് ശേഷമായിരിക്കും ബഹ്റൈന്‍ നിലപാട് സ്വീകരിക്കുക. അത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.