കോവിഡ്​: ബഹ്​റൈനിൽ 10 പേർ കൂടി സുഖം പ്രാപിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ -19 ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ 10 പേർ​ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക് ​തി നേടിയവരുടെ എണ്ണം 477 ആയി.

പുതുതായി രണ്ട്​ പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. നിലവിൽ 341 പേരാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 52,804 പേരെയാണ്​ പരിശോധിച്ചത്​.

Tags:    
News Summary - 10 more patients recovered from covid in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.