Posted On
date_range Updated On
date_range പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിന്റെ 14ാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു; യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ്
മുംബൈ: 39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ അപാർട്മെന്റ് 14ാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞ് ഉടൻ മരിച്ചു. അമ്മക്കെതിരെ മുംബൈ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
മുലുന്ദ് വെസ്റ്റിലെ സാവർ റോഡിലാണ് സംഭവം. സംസാര-കേൾവി വൈകല്യമുള്ളയാളാണ് കുഞ്ഞിന്റെ അമ്മ. കുഞ്ഞിനെ കൊല്ലാനുള്ള കാരണം വ്യക്തമല്ല. യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല. 2022 ജൂലൈ ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ പാലുകൊടുക്കുന്നതിനിടെ ഇവർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.