സ​ന്തോ​ഷ്

പതിനാലുകാരിയോട് അതിക്രമം; യുവാവ് അറസ്റ്റിൽ

വ​ർ​ക്ക​ല: പ​തി​നാ​ലു​കാ​രി​യോ​ട് ലൈം​ഗി​ക​തി​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ട്ടൂ​ർ വെ​ണ്ണി​യോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ പെ​ൺ​കു​ട്ടി തൊ​ട്ട​ടു​ത്തു​ള്ള അ​മ്മു​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​ത്രി​ക്ര​മ ശ്ര​മ​മു​ണ്ടാ​യ​ത്. ഇ​ട​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ ക​ട​ന്ന് പി​ടി​ക്കു​ക​യും ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ർ​ക്ക​ല പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ രാ​ത്രി​യോ​ടെ പി​ടി​കൂ​ടി​യ​ത്. പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Violence against the girl; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.